Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?

A2

B3

C4

D5

Answer:

C. 4

Read Explanation:

കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം - 4

  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

  • കൊച്ചി (നെടുമ്പാശ്ശേരി )അന്താരാഷ്ട്ര വിമാനത്താവളം

  • കോഴിക്കോട് (കരിപ്പൂർ )അന്താരാഷ്ട്ര വിമാനത്താവളം

  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

  • തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ച വർഷം - 1991

  • കൊച്ചി (നെടുമ്പാശ്ശേരി ) വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ച വർഷം - 1999

  • കോഴിക്കോട് (കരിപ്പൂർ ) വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ച വർഷം - 2006

  • കണ്ണൂർ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിച്ച വർഷം - 2018

  • കേരളത്തിലെ ആദ്യത്തെ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

  • ലോകത്തിലെ ആദ്യത്തെ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം - കൊച്ചി അന്താരാഷ്ട വിമാനത്താവളം


Related Questions:

കേരളത്തിൽ ഏറ്റവുമൊടുവിൽ പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളം ഏത് ?
ലോകത്താദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം.
കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
പ്രളയ പ്രതിസന്ധി നേരിടാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ?
സിയാൽ എന്നറിയപ്പെടുന്ന വിമാനത്താവളം ഏതാണ് ?