1 kWh എത്ര ജൂളാണ് ?A36000 JB3600000 JC3600 JD360 JAnswer: B. 3600000 J Read Explanation: 1 kWh = 1000 × 60 × 60 = 3600000 J ഊർജത്തിന്റെ യൂണിറ്റ് - ജൂൾ ഊർജ്ജത്തിൻറെ സി. ജി. എസ് യൂണിറ്റ് - എർഗ് ( 1 ജൂൾ = 107 എർഗ് ) 1 Watt hour = 3600 J ഒരു കിലോ വാട്ട് = 1000 വാട്ട് ഒരു മെഗാവാട്ട് = 10 6 വാട്ട് Read more in App