Challenger App

No.1 PSC Learning App

1M+ Downloads
ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും എത്ര കിലോമീറ്റർ ഉയരത്തിലാണ് ?

A15000 കിലോമീറ്റർ

B24000 കിലോമീറ്റർ

C36000 കിലോമീറ്റർ

D43000 കിലോമീറ്റർ

Answer:

C. 36000 കിലോമീറ്റർ


Related Questions:

രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ , പരിസ്ഥിതി എന്നിവയെ കുറിച്ചും സുസ്ഥിര വികസനത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുന്നതിനായുള്ള ഭൂപടാധിഷ്ഠിത ഇ - ലേർണിങ് സംവിധാനം ഏത് ?
ഇന്ത്യയിൽ ആകാശീയ സംവേദനത്തിന് അധികാരമുള്ള എയറോസ്‌പേസ്‌ കമ്പനി സ്ഥിതി ചെയ്യുന്നതെവിടെ ?
പ്രകൃതി വിഭവങ്ങള്‍, ഭൂവിനിയോഗം, ഭൂഗര്‍ഭജലം മുതലായവയെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഏതു വിഭാഗത്തില്‍പ്പെടുന്ന കൃത്രിമ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്?
ഒരു ബിന്ദുവിനു ചുറ്റുമുള്ള പ്രദേശത്തെ വിശകലനം ചെയ്യുന്ന രീതി ?
ജി.പി.എസ് ൻറെ പൂർണ്ണരൂപമെന്ത് ?