ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ് ?A1.852 kmB1.0 kmC2.5 kmD0.4 kmAnswer: A. 1.852 km Read Explanation: ഒരു നോട്ടിക്കൽ മൈൽ (Nautical Mile) എന്നാൽ 1.852 കിലോമീറ്റർ (അഥവാ 1,852 മീറ്റർ) ആണ്.കടലിലെയും ആകാശത്തെയും ദൂരം അളക്കാനാണ് പ്രധാനമായും നോട്ടിക്കൽ മൈൽ ഉപയോഗിക്കുന്നത്. Read more in App