App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?

A10

B1

C100

D1000

Answer:

B. 1

Read Explanation:

• വൈദ്യുതിയുടെ അടിസ്ഥാന യൂണിറ്റ് കിലോവാട്ട് മണിക്കൂർ (kWh) ആണ്. • 1 kWh എന്നത് 1000 വാട്ട് ആണ്.


Related Questions:

താപത്തിന്റെ SI യൂണിറ്റ്?
ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം
വ്യാപകമർദ്ദം (Thrust) എന്നാൽ എന്ത്?
ഹാൻഡ് ലെൻസ് , മൈക്രോസ്കോപ്പ് , ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് ?
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?