App Logo

No.1 PSC Learning App

1M+ Downloads
എത്ര നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് സാധാരണ ഒരു ലോകസഭാ മണ്ഡലം ?

A5

B7

C9

D10 .

Answer:

B. 7

Read Explanation:

  • പാർലമെന്റിന്റെ അധോസഭ എന്നറിയപ്പെടുന്നത് - ലോക്സഭ 
  • ലോക് സഭയെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81 
  • ഇന്ത്യയിലെ ആകെ നിയോജക മണ്ഡലങ്ങളുടെ എണ്ണം - 543 
  • 7 നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് ഒരു ലോകസഭാ മണ്ഡലം 
  • കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം - 20 
  • കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം - 140 

Related Questions:

തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?
ലോകസഭയിൽ എത്ര സീറ്റുകളാണ് പട്ടിക വർഗക്കാർക്കായിട്ട് സംവരണം ചെയ്തിട്ടുള്ളത് ?
ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?
ഇന്ത്യയിൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത് എന്ന് ?
രാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?