പ്രോക്സിമ സെന്റൗറി ഭൂമിയിൽ നിന്ന് എത്ര പ്രകാശവർഷം അകലെയാണ് ?A5.2 പ്രകാശവർഷംB8.6 പ്രകാശവർഷംC4.2 പ്രകാശവർഷംD2.5 പ്രകാശവർഷംAnswer: C. 4.2 പ്രകാശവർഷം Read Explanation: പ്രോക്സിമ സെന്റൗറിസൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തു കാണപ്പെടുന്ന നക്ഷത്രമാണ് പ്രോക്സിമ സെൻ്റൗറി.ഭൂമിയിൽ നിന്ന് 4.2 പ്രകാശവർഷം അകലെയാണിത് Read more in App