App Logo

No.1 PSC Learning App

1M+ Downloads
വലിയ ശിലമണ്ഡലഫലകങ്ങൾ എത്രയെണ്ണമുണ്ട് ?

A6

B7

C8

D9

Answer:

B. 7

Read Explanation:

ശിലാ ഫലകങ്ങൾ (Lithospheric plates):


  • അനേകായിരം km വിസ്തൃതിയും, പരമാവധി 100km കനവുമുള്ള ശിലാമണ്ഡല ഭാഗങ്ങളെ ശിലാ ഫലകങ്ങൾ (Lithospheric plates) എന്ന് വിളിക്കുന്നു.
  • ശിലാ ഫലകങ്ങൾ, സമുദ്ര ഭാഗം മാത്രം ഉൾക്കൊള്ളുന്നതോ, വൻകര ഭാഗം മാത്രം ഉൾകൊള്ളുന്നതോ ആകാം.
  • വലുപ്പത്തിന്റെ അടിസ്ഥാനത്തിൽഇവയെ വലിയ ഫലകങ്ങൾ, ചെറിയ ഫലകങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.
  • ചെറിയ ഫലകങ്ങൾക്ക് ഉദാഹരണങ്ങൾ: ഫിലിപ്പൈൻ, കൊക്കോസ്, നാസ്ക്, കരീബിയൻ, സ്കോഷ്യ, അറേബിയൻ എന്നിവ
  • വലിയ ഫലകങ്ങൾ 7 എന്നമാണുള്ളത്. അവയിൽ ഏറ്റവും വലുത് പസഫിക് ഫലകം.


വലിയ ഫലകങ്ങൾ:

  1. പസഫിക് പ്ലേറ്റ്
  2. വടക്കേ അമേരിക്കൻ പ്ലേറ്റ്
  3. യുറേഷ്യൻ പ്ലേറ്റ്
  4. ആഫ്രിക്കൻ പ്ലേറ്റ്
  5. അൻ്റാർട്ടിക്ക് പ്ലേറ്റ്
  6. ഇൻഡോ-ഓസ്‌ട്രേലിയൻ പ്ലേറ്റ്
  7. ദക്ഷിണ അമേരിക്കൻ പ്ലേറ്റ്



Related Questions:

വൻകര വിസ്ഥാപന സിദ്ധാന്തം അനുസരിച്ച് ദശലക്ഷക്കണക്കിനു വർഷങ്ങൾ മുൻപ് നിലവിലുണ്ടായിരുന്ന ഒരേ ഒരു വൻകര ഏതായിരുന്നു ?
വിയോജകസീമകളിലൂടെ ഉപരിതലത്തിലെത്തുന്ന മാഗ്മ ഫലക അതിരുകളിൽ തണുത്തുറയുന്നതിന്റെ ഫലമായി പുതിയ കടൽത്തറകൾ സൃഷ്ട്ടിക്കപ്പെടുന്നു, ഈ പ്രതിഭാസമാണ് :
താഴെ പറയുന്നതിൽ ഭൂകമ്പ സമയത് ഉണ്ടാകാത്ത തരംഗം ഏതാണ് ?
'നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ' സ്ഥാപിച്ചിട്ടുള്ള സുനാമി മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പേരെന്താണ് ?
ലോകത്തിലെ അഗ്നിപർവ്വതങ്ങളിൽ 80% വും കാണപ്പെടുന്നത് ഏതു സമുദ്രത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ആണ് ?