App Logo

No.1 PSC Learning App

1M+ Downloads
HEARTLESS എന്ന വാക്കിന്റെ അക്ഷരങ്ങളുടെ ക്രമം തെറ്റാതെയും അക്ഷരങ്ങൾ ആവർത്തിക്കാതെയും എത്ര അർഥപൂർണമായ വാക്കുകൾ നിർമിക്കാം?

A4

B6

C5

D7

Answer:

D. 7

Read Explanation:

HE, ART, LESS, HEART, HEAR, EAR, ARTLESS അക്ഷരങ്ങളുടെ ക്രമം തെറ്റിക്കുകയോ അക്ഷരങ്ങളുടെ സ്ഥാനം മാറ്റുകയോ ചെയ്യാൻ സാധിക്കില്ല.


Related Questions:

If "LOYAL' is coded as JOWAJ the 'PRONE' is coded as:
ഒരു കോഡ് ഭാഷയിൽ 'ALMOST' എന്നത് 'ZNOLUV' എന്നും 'FABRIC' എന്നത് 'HZDTRE' എന്നും എഴുതിയിരിക്കുന്നു. ആ ഭാഷയിൽ 'RAISE' എങ്ങനെ എഴുതപ്പെടും?
DRAMA എന്ന വാക്കിനെ AVXOX എന്ന് എഴുതിയാൽ WORLD എന്ന വാക്കിനെ എങ്ങിനെ എഴുതാം?
ഒരു കോഡ് ഭാഷയിൽ ' FIVE ' എന്നതിനെ 'GKYI ' എന്നെഴുതിയാൽ ' EIGHT ' എന്നത് എങ്ങനെ എഴുതാം ?

Find out the correct answer for the unsolved equation based on a certain system.

7×5=40,4×7=33,9×5=?7\times{5} = 40, 4\times{7} = 33, 9\times{5}= ?