App Logo

No.1 PSC Learning App

1M+ Downloads
എത്ര അംഗരാജ്യങ്ങളാണു നിലവിൽ കോമൺവെൽത്തിലുള്ളത്.

A56

B50

C49

D48

Answer:

A. 56

Read Explanation:

• ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നാണ് കൂടുതൽ അംഗരാജ്യങ്ങൾ. • ഗാബോണും ടോഗോയുമാണ് അവസാനമായി കോമൺ വെൽത്തിൽ അംഗമായ അവസാന രാജ്യങ്ങൾ


Related Questions:

അന്താരാഷ്‌ട്ര തപാൽ യൂണിയൻ ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?
IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
കോമൺവെൽത്തിന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ?
World Bank President to quit office recently for misconduct is :
യു.എൻ.ഒ.യിൽ എത്ര ഔദ്യോഗിക ഭാഷകൾ ഉണ്ട് ?