App Logo

No.1 PSC Learning App

1M+ Downloads
UN-ൽ ഇപ്പോൾ എത്ര അംഗങ്ങളാണ് ഉള്ളത് ?

A190

B191

C192

D193

Answer:

D. 193

Read Explanation:

ഐക്യരാഷ്ട്ര സഭ 

  • രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചപ്പോൾ യുദ്ധങ്ങൾ ഒഴിവാക്കുവാനും ലോകസമാധാനം നിലനിർത്തുവാനും വേണ്ടി രൂപം കൊണ്ടു.

  • ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ട് വച്ചത് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ് 

  • രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ പ്രസിഡന്റ് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്

  • UN ആസ്ഥാന മന്ദിരം - ന്യൂയോർക്ക് 

  • ഐക്യരഷ്ട്രസഭയുടെ യൂറോപ്പ്യൻ ആസ്ഥാനം - ജനീവ 

  • ഐക്യരാഷ് സഭ നിലവിൽ വന്നത് - 1945 ഒക്ടോബർ 24 

  • എല്ലാ വർഷവും യു.എൻ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 24

  • 51 അംഗ രാജ്യങ്ങളായിരുന്നു ഐക്യരാഷ്ട്രസഭയുടെ രൂപീകരണ സമയത്ത് ഉണ്ടായിരുന്നത്.

  • 1945 ഒക്ടോബർ 30നാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്.

  • നിലവിൽ 193 അംഗങ്ങളാണ് ഐക്യരാഷ്ട്രസഭയിൽ ഉള്ളത്


Related Questions:

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര് ?
ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ ?
സ്വയം ഭരണമില്ലാത്ത പ്രദേശങ്ങളുടെ ഭരണനിർവ്വഹണത്തിനുള്ള ഘടകമാണ് ?

UNO-യുമായി ബന്ധപ്പെട്ട വസ്തുതകൾ.

  1. സാൻ ഫ്രാൻസിസ്കോയിൽ പ്രതിനിധീകരിച്ച 50 പ്രാരംഭ അംഗങ്ങളുടെ കാര്യത്തിൽ യു. എൻ. ലീഗ് ഓഫ് നേഷൻസുമായി സാമ്യം പ്രകടമാക്കി.
  2. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനും ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് വിലക്കിയും ലക്ഷ്യങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാഹചര്യം സ്ഥാപിക്കുന്നതിൽ സഹകരിക്കാനും ചാർട്ടർ അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
  3. ഡിസംബറിലെ ടെഹ്റാൻ സമ്മേളനത്തിൽ റൂസ്‌വെൽറ്റ്, ചർച്ചിലും സ്റ്റാലിനും "ജനാധിപത്യ രാഷ്ട്രത്തിൻ്റെ ഒരു ലോക കുടുംബത്തിന് " വേണ്ടി ആഹ്വാനം ചെയ്തു.
    യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര് ?