Challenger App

No.1 PSC Learning App

1M+ Downloads
സാഹിത്യം, കല, സാമൂഹ്യസേവനം, സയൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളിൽ നിന്നും എത്ര അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ?

A8

B10

C12

D18

Answer:

C. 12


Related Questions:

ഉപരാഷ്ട്രപതിയെ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയക്ക് മുൻകൈ എടുക്കുന്നത് ഏത് സഭയാണ് ?

താഴെ പറയുന്ന ഏത് സംസ്ഥാനമാണ് രാജ്യസഭയിലേക്ക് ഒന്നിൽ കൂടുതൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ? 

  1. ആസ്സാം
  2. ഉത്തരാഖണ് 
  3. മണിപ്പൂർ 
  4. ഹരിയാന 
ജർമ്മനിയിലെ ദിമണ്ഡല നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിലേക്ക് എത്ര വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് ?
സഭാംഗങ്ങൾക്ക് ഏതൊരു കാര്യത്തെ സംബന്ധിച്ചും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ സഭയിൽ പറയുവാനുള്ള അധികാരം ഉണ്ട് . ഇതിനെ _____ എന്ന് പറയുന്നു .

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ?

  1. നിയമനിർമ്മാണം 
  2. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക 
  3. സാമ്പത്തിക നിയന്ത്രണം 
  4. പ്രാതിനിധ്യ ചുമതല