App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ പാർലമെൻററി കമ്മിറ്റി ആയ എസ്റ്റിമേറ്റ് കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ആണുള്ളത്?

A30

B20

C40

D35

Answer:

A. 30

Read Explanation:

എസ്റ്റിമേറ്റ് കമ്മിറ്റി

  • ബജറ്റിൽ പ്രതീക്ഷിക്കുന്ന സാമ്പത്തിക ചെലവുകൾ പരിമിതപ്പെടുത്താൻ സഹായകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്നതാണ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം.
  • ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഏറ്റവും വലിയ പാർലമെൻററി കമ്മിറ്റി
  • എസ്റ്റിമേറ്റ് കമ്മിറ്റി നിലവിൽ വന്നത് : 1950
  • രാജ്യസഭാംഗങ്ങൾക്ക് എസ്റ്റിമേറ്റ് കമ്മിറ്റിയിൽ അംഗത്വം ഉണ്ടായിരിക്കുകയില്ല.
  • മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തിക്കും എസ്റ്റിമേറ്റ് കമ്മിറ്റിയിൽ അംഗത്വം ഉണ്ടായിരിക്കുകയില്ല
  • ലോക്സഭാ സ്പീക്കറാണ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത്
  • ഒരു വർഷമാണ് എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കാലാവധി.
  • മുൻപ് 25 ആയിരുന്നു എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അംഗസംഖ്യ നിലവിൽ 30 ആകുന്നു.

Related Questions:

പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതിയ്ക്കും ഹൈക്കോടതിയ്ക്കും അധികാരമുണ്ട്. കോടതിയുടെ ഈ അധികാരം അറിയപ്പെടുന്നത് ?
രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?
ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാവുന്ന പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പാസ്സായത് ഏത് വർഷമാണ് ?
ഏറ്റവും വലിയ പാർലമെൻറ് കമ്മിറ്റി ഏത്?