Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിതാ കമ്മിഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?

A6

B5

C4

D3

Answer:

B. 5

Read Explanation:

5 അംഗങ്ങളെക്കൂടാതെ 1 മെമ്പർ സെക്രട്ടറിയും കേരള സംസ്ഥാന വനിതാകമ്മിഷനിലുണ്ട്.


Related Questions:

ലൈംഗികമായ ചോദനയോടെ സ്ത്രീശരീരത്തിൽ സ്പർശിക്കുക,സ്പർശിക്കാൻ ശ്രമിക്കുക, ലൈംഗികമായ കാര്യങ്ങൾ ആവശ്യപ്പെടുക എന്നതിനെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ?
'വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്' എന്ന് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ട് - 2011-ലെ വകുപ്പ് ?
കേരള ലോകായുകത നിയമം നിലവിൽവന്ന വർഷം ഏതാണ് ?

'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം,ഒരു ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഇവയിൽ ഏതെല്ലാമാണ്

  1. Right to safety
  2. Right to be informed
  3. Right to seek redressal
  4. Right to choose

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് /ഏവ ആണ് പോക്സോ (POCSO)യേക്കുറിച്ച് ശരിയായിട്ടുള്ളത്. ?

    1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം.
    2. POCSO ക്ക് ലിംഗഭേദമില്ല,നിഷ്‌പക്ഷമാണ്.
    3. കേസുകളുടെ ഇൻക്യാമറ ട്രയൽ