Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ എത്ര അംഗങ്ങളുണ്ടായിരുന്നു ?

A2

B3

C5

D7

Answer:

B. 3

Read Explanation:

• സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ (States Reorganisation Commission) മൂന്ന് അംഗങ്ങളാണുണ്ടായിരുന്നത്. • ഈ കമ്മീഷനിലെ അംഗങ്ങൾ താഴെ പറയുന്നവരായിരുന്നു: 1.ഫസൽ അലി (ചെയർമാൻ) 2.എച്ച്.എൻ. കുൻസ്രു 3.കെ.എം. പണിക്കർ


Related Questions:

ഗാന്ധിജി പങ്കെടുത്ത സമരങ്ങൾ കാലഗണനാക്രമത്തിൽ പട്ടികപ്പെടുത്തുക.

I. ക്വിറ്റ് ഇന്ത്യാസമരം

II. ചൗരിചൗരാസമരം

III. ചമ്പാരൻ സത്യാഗ്രഹം

IV. നിസ്സഹകരണ സമരം

1904ൽ ഗാന്ധിജി ഡർബനിൽ നിന്നും ആരംഭിച്ച പത്രം ഏത്?
മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?

1857-ലെ കലാപവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതൊക്കെയാണ് ?

i. ഝാൻസി റാണി -ലക്ഷ്മിഭായ്

ii. കാൺപൂർ -നാനാസാഹേബ്

iii. ഡൽഹി -ഭക്ത്ഖാൻ

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ "വദ്ധ്യവയോധിക" എന്നറിയപ്പെടുന്നത് ആരാണ്?