App Logo

No.1 PSC Learning App

1M+ Downloads
മുകളിലും താഴെയുമായി എത്ര പാൽ പല്ലുകൾ ആണ് കുട്ടികൾക്ക് ഉള്ളത് ?

A10 വീതം

B20 വീതം

C5 വീതം

D15 വീതം

Answer:

A. 10 വീതം

Read Explanation:

പാൽപ്പല്ലുകൾ:

  • ഏകദേശം 6 മാസം പ്രായമാവുന്നതു മുതലാണ് പാൽപ്പല്ലുകൾ ഉണ്ടാവുന്നത്
  • മനുഷ്യനിലെ പാൽപ്പല്ലുകളുടെ എണ്ണം 20 ആണ്
  • മുകളിലും താഴെയുമായി 10 വീതം പല്ലുകളാണ് ഉണ്ടാവുന്നത്.
  • 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു.

Related Questions:

ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ :
മൂത്രാശയ അണുബാധയുടെ കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?
വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.