Challenger App

No.1 PSC Learning App

1M+ Downloads
100 -നും 700 -നും ഇടയിൽ 3 -ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട് ?

A150

B200

C250

D300

Answer:

B. 200

Read Explanation:

100-നും 700-നും ഇടയിൽ 3-ന്റെ 200 ഗുണിതങ്ങൾ ഉണ്ട്.

1. ആദ്യത്തെയും അവസാനത്തെയും ഗുണിതങ്ങൾ കണ്ടെത്തുക:

  • 100-ന് തൊട്ടുപിന്നാലെ വരുന്ന 3-ന്റെ ആദ്യ ഗുണിതം = 102

  • 700-ന് തൊട്ടുമൂമ്പ് വരുന്ന 3-ന്റെ അവസാന ഗുണിതം = 699

2. ഗുണിതങ്ങളുടെ എണ്ണം കാണാനുള്ള സമവാക്യം ഉപയോഗിക്കുക:
എണ്ണം=അവസാന സംഖ്യആദ്യ സംഖ്യപൊതുവ്യത്യാസം (3)+1\text{എണ്ണം} = \frac{\text{അവസാന സംഖ്യ} - \text{ആദ്യ സംഖ്യ}}{\text{പൊതുവ്യത്യാസം (3)}} + 1

3. വിലകൾ നൽകി കണക്കുകൂട്ടുക:
എണ്ണം=6991023+1\text{എണ്ണം} = \frac{699 - 102}{3} + 1
എണ്ണം=5973+1\text{എണ്ണം} = \frac{597}{3} + 1
എണ്ണം=199+1=200\text{എണ്ണം} = 199 + 1 = \mathbf{200}


Related Questions:

110+3100+51000\frac{1}{10}+\frac{3}{100}+\frac{5}{1000} എന്നതിന്റെ ദശാംശ രൂപം ? 

6.017 + 0.617 + 6.0017 = ?
53.6 എന്ന സംഖ്യ 72.29 നേക്കാൾ എത്ര കുറവാണ് ?
√0.444... എന്നതിനെ ദശാംശ രൂപത്തിൽ എഴുതുക
image.png