App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ എത്ര മുനിസിപ്പൽ കോർപറേഷനുകൾ ഉണ്ട് ?

A7

B5

C4

D6

Answer:

D. 6

Read Explanation:

ജില്ലാ പഞ്ചായത്തുകൾ- 14 

ബ്ലോക്ക് പഞ്ചായത്തുകൾ- 152 

ഗ്രാമപഞ്ചായത്തുകൾ- 941 

റവന്യൂ ഡിവിഷനുകൾ- 27 

റവന്യൂ വില്ലേജ്- 1666 

താലൂക്കുകൾ- 78 

കോർപ്പറേഷനുകൾ - 6 

നഗരസഭകൾ(മുനിസിപ്പാലിറ്റി)- 87 

നിയമസഭാ മണ്ഡലങ്ങൾ- 140 


Related Questions:

കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കൂറഞ്ഞ പ്രായ പരിധി എത്ര?
കേരളത്തിലെ ഏക കന്റോൺമെന്റ്?
Southernmost Place in Kerala is?
The coldest place in Kerala ?
കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭ?