Challenger App

No.1 PSC Learning App

1M+ Downloads
1 kgwt എന്നത് എത്ര ന്യൂട്ടൺ ?

A7.8

B8.7

C8.9

D9.8

Answer:

D. 9.8

Read Explanation:

ഒരു കിലോഗ്രാം ഭാരം (1 kgwt):

  • ഒരു കിലോഗ്രാം മാസുള്ള വസ്തുവിൽ, ഭൂമി പ്രയോഗിക്കുന്ന ആകർഷണ ബലത്തിന് തുല്യമായ ബലമാണ്, ഒരു കിലോഗ്രാം ഭാരം (1 kgwt).

F = ma = mg

1 kgwt = 1 kg x 9.8 m/s²

= 9.8 kgm/s²

= 9.8 N

1 kgwt = 9.8 N


Related Questions:

വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.
പ്രപഞ്ചത്തിൽ ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം വ്യത്യസ്ത സ്ഥലങ്ങളിൽ ---- ആയിരിക്കും.
ഗ്രഹചലന നിയമങ്ങൾ ആവിഷ്ക്കരിച്ചതാര് ?
സാർവിക ഗുരുത്വാകർഷണ നിയമം മുന്നോട്ട് വെച്ചത് ആരാണ് ?
' സൂര്യൻ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു' ഇത് കെപ്ലറുടെ എത്രാം നിയമമാണ് ?