App Logo

No.1 PSC Learning App

1M+ Downloads
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന് ശൂന്യമല്ലാത്ത എത്ര ഉപഗണങ്ങളുണ്ട് ?

A2^n -1

B2^n -2

C2^n

Dn

Answer:

A. 2^n -1

Read Explanation:

n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന്റെ ഉപഗണങ്ങളുടെ എണ്ണം = 2n2^n

ശൂന്യമായ ഉപഗണങ്ങളുടെ എണ്ണം = 1

ശൂന്യമല്ലാത്ത ഉപഗണങ്ങളുടെ എണ്ണം = 2n12^n -1


Related Questions:

n(A)= 10, n(B)= 6, n(C) =5, A,B,C എന്നിവക്ക് പൊതുവായ ഒരംഗം പോലും ഇല്ല എങ്കിൽ n(A∪B∪C)=
sinx=3/5, x രണ്ടാമത്തെ ചതുർധാംശത്തിൽ സ്ഥിതി ചെയ്യുന്നു. എങ്കിൽ tan x ന്ടെ വിലയെന്ത് ?
sin A=5/13 ആയാൽ cot A എത്ര?
A= {1,2,3,4}, R={(2,2),(3,3),(4,4),(1,2)} എന്നത് A ആസ്പദമാക്കിയുള്ള ബന്ധമാണ് എങ്കിൽ R=
ax²+x+1=0, a≠0 എന്ന ധ്വിമാന സമവാക്യത്തിൻടെ മൂല്യങ്ങൾ 1:1 എന്ന അംശബന്ധത്തിലാണ് . എന്നാൽ a യുടെ വില എന്ത് ?