Challenger App

No.1 PSC Learning App

1M+ Downloads
5 നും 35 നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?

A3

B4

C5

D6

Answer:

C. 5

Read Explanation:

2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാവുന്ന സംഖ്യകൾ 6 ന്റെ ഗുണിതങ്ങൾ ആയിരിക്കും 5 നും 35 നും ഇടയ്ക്ക്, 6,12,............30 [AP] n = [30 - 6] /6 + 1 = 4+1 = 5


Related Questions:

0.31 + 0.21 × 2 =

Simplify the following:

[(0.4)+(4.6)2+(2.3)2÷5]3.24[{(-0.4)+(4.6)^2+(2.3)^2}\div5]-3.24

Simplify:
(212+3.6)1.9(2\frac{1}{2}+3.6)-1.9

തുടർച്ചയായ മൂന്ന് എണ്ണൽസംഖ്യകളുടെ തുക 63 ആയാൽ ഇവയിൽ വലിയ സംഖ്യ :

0.22= 0.2 ^ 2 = എത്ര ?