Challenger App

No.1 PSC Learning App

1M+ Downloads
How many pair of letters are there in the word 'GOVERNMENT' which have as many letters between them in the word as in Alphabet ?

AONE

BTWO

CTHREE

DFOUR

Answer:

B. TWO

Read Explanation:

G ക്കും M നും ഇടയിൽ അക്ഷരമാലയിൽ 5 അക്ഷരങ്ങൾ ഉണ്ട് ഇവിടെയും G ക്കും M നും ഇടയിൽ 5 അക്ഷരങ്ങൾ ഉണ്ട് GOVERNMENT എന്ന വാക്ക് തിരിച്ചു എഴുതുമ്പോൾ TNEMNREVOG ഇവിടെ MN എന്നിവ അടുത്ത് വരുന്നു ഇതും അക്ഷരമാലയിലെ പോലെ തന്നേ ആണ്.


Related Questions:

തന്നിരിക്കുന്ന സംഖ്യകൾക്ക് പകരമായി അക്ഷരങ്ങൾ എഴുതി അർത്ഥവത്തായ വാക്ക്കണ്ടെത്തുക
ചുവടെ കൊടുത്തിരിക്കുന്ന വാക്കുകൾ ഒരു നിഘണ്ടുവിലേതു പോലെ ക്രമീകരിച്ചാൽ നാലാമത് വരുന്ന വാക്ക് ഏത് ?

A എന്നാൽ '+', B എന്നാൽ '×', C എന്നാൽ '-', D എന്നാൽ '÷'എന്നിവയാണെങ്കിൽ,

2 B 12 D 4 A 16 C 7 = ?

EQUALITY എന്ന വാക്കിലെ അക്ഷരങ്ങളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാൽ സ്ഥാനമാറ്റം സംഭവിക്കാത്ത സ്വരാക്ഷരങ്ങളുടെ എണ്ണം എത്രയാണ് ?

Arrange the given words in the sequence in which they occur in the dictionary.

1. Rangel 2. Regal 3. Royal 4. Room 5. Rested