Challenger App

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?

A10

B9

C12

D22

Answer:

B. 9

Read Explanation:

  • കേരള സർവീസിൻറെ വർഗ്ഗീകരണം, ജീവനക്കാർക്ക് എതിരെയുള്ള ശിക്ഷാനടപടികൾ ,ശിക്ഷാനടപടികൾക്ക് എതിരെയുള്ള അപ്പീലുകൾ എന്നിവ അടങ്ങുന്നത് -കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ, അപ്പീൽ) റൂൾസ് 1960 
  •  9 പാർട്ട് 
  • 2 ഷെഡ്യൂളുകൾ

Related Questions:

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
  2. നേതൃത്വം നൽകുക
  3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
  4. വോട്ടർ പട്ടിക തയ്യാറാക്കുക

    അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ഗുണങ്ങൾ ഏതെല്ലാം?

    1. ചിലവ് കുറവ്
    2. മതിയായ നീതി
    3. കോടതികളുടെ ജോലിഭാരം കുറയ്ക്കുന്നു
    4. വളരുന്ന ജനാധിപത്യരാഷ്ട്രങ്ങൾക്ക് ഉപകാരപ്രദമാണ്.

      തെറ്റായ പ്രസ്താവന ഏത്

      1. കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി വി .വേണു ഐ എ എസ് ആണ്
      2. കേരള നിയമനിർമാണ സഭ ഏക മണ്ഡല നിയമ നിർമാണ സഭയാണ്
      3. കേരള നിയമ നിർമാണ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ്
        കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?