App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 ൽ ഉൾപ്പെടുത്തിയിരിക്കുന്ന പേലോഡുകളുടെ എണ്ണം ?

A4

B5

C6

D7

Answer:

D. 7

Read Explanation:

• ആദിത്യ എൽ 1 ൽ ഉപയോഗിച്ചിരിക്കുന്ന പേലോഡുകൾ --------------------------------------------------------------------------- • വെൽക്ക് (VELC) - വിസിബിൾ എ മിഷൻ ലൈൻ കൊറോണ ഗ്രാഫ് • സ്യൂട്ട് (SUIT) - സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്കോപ്പ് • ആസ്പെക്സ് (ASPEX) - ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് • പാപ്പാ (PAPA) - പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ • സോളക്സ് (SoLEXS) - സോളാർ ലോ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ • ഹെലിയോസ് (HEL1OS) - ഹൈ എനർജി L1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ • മാഗ് (MAG) - മാഗ്നെറ്റോമീറ്റർ


Related Questions:

ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏത്?
ഒറ്റ വിക്ഷേപണത്തിൽ ഏറ്റവുമധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച രാജ്യം എന്ന റെക്കോർഡ് ഇന്ത്യ കരസ്ഥമാക്കിയത് എത്ര ഉപഗ്രഹങ്ങളെ അയച്ചു കൊണ്ടാണ് ?
വിക്രം സാരാഭായിയുടെ ജന്മദേശം എവിടെ ?
2023 ജനുവരിയിൽ ഇന്ത്യയിലെ ബഹിരാകാശ സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളുടെ വളർച്ചക്കായി ISRO യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച ആഗോള ടെക് കമ്പനി ഏതാണ് ?
“വലിയ പക്ഷി' എന്നറിയപ്പെടുന്ന ISRO ഉപഗ്രഹം ഏത് ?