App Logo

No.1 PSC Learning App

1M+ Downloads

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?

A6

B4

C2

D8

Answer:

C. 2

Read Explanation:

മണൽ പരപ്പിൽ സംഘമായി കളിക്കുന്ന ഒരു കളിയാണ് ബീച്ച് വോളീബോൾ. ഒരു വലയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു ടീമുകളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഇത് കളിക്കുക. 1996 മുതൽ ബീച്ച് വോളിബോൾ ഒരു ഒളിമ്പിക്‌സ് മത്സര ഇനമാണ്.


Related Questions:

ഖത്തർ ലീഗ് ഫുടബോളിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?

2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?

2023 ലെ 24 ആമത്തെ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി ?

2020 -ൽ അറുപതാം വാർഷികം ആഘോഷിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഏതാണ് ?