App Logo

No.1 PSC Learning App

1M+ Downloads
ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?

A6

B4

C2

D8

Answer:

C. 2

Read Explanation:

മണൽ പരപ്പിൽ സംഘമായി കളിക്കുന്ന ഒരു കളിയാണ് ബീച്ച് വോളീബോൾ. ഒരു വലയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു ടീമുകളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഇത് കളിക്കുക. 1996 മുതൽ ബീച്ച് വോളിബോൾ ഒരു ഒളിമ്പിക്‌സ് മത്സര ഇനമാണ്.


Related Questions:

ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?
താഴെപ്പറയുന്നവയിൽ ടെന്നീസിലെ ഗ്രാൻഡ്സ്ലാമുകളിൽ ഉൾപ്പെടാത്ത ഏത് ?
ടെന്നീസ് ഗ്രാൻഡ്സ്ലാം ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ?
ടെസ്റ്റ്‌ ക്രിക്കറ്റ്‌ കളിച്ച ആദ്യ കേരളീയൻ ആരാണ് ?
Name the world football player who got FIFA Balandior Award.