Challenger App

No.1 PSC Learning App

1M+ Downloads
50 നും 100 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണമെത്ര ?

A9

B10

C11

D8

Answer:

B. 10


Related Questions:

പാദവക്ക് 12 cm ഉയരം 18 cm എന്നീ അളവുകളുള്ള ഒരു സമചതുരസ്തംഭത്തിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരസ്തുപികയുടെ വ്യാപ്തമെന്ത് ?
നിലംബുരിൽ നിന്ന് രാത്രി 8.35 ന് പുറപ്പെടുന്ന രാവിലെ 6.15 ന്തിരുവനന്തപുരത്തെത്തുന്നുവെങ്കിൽ യാത്ര ചെയ്തു സമയമെത്ര?
തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?
ഒരു കുപ്പിയിൽ നിറയെ എണ്ണ ഉള്ളപ്പോൾ എണ്ണയുടെ ഭാരം 240 ഗ്രാം ആണ്. അതിൽ നിന്നും 1/6 ഭാഗം മാറ്റിയാൽ അതിന്റെ ഭാരം എത്ര ഗ്രാം ?
ഒരു സംഖ്യയെ 4 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ ഹരണ ഫലത്തെ 3 കൊണ്ട് ഹരിച്ചപ്പോൾ ഹാരണഫലം 8 ഉം ശീഷ്ടം 2 ഉം കിട്ടുന്നു. എങ്കിൽ 4 കൊണ്ട് ഹരിച്ച സഖ്യ ഏത് ?