App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എത്ര RAMSAR പ്രദേശങ്ങൾ ഉണ്ട് ?

A86

B79

C89

D90

Answer:

C. 89

Read Explanation:

ഇന്ത്യയിൽ 89 Ramsar പ്രദേശങ്ങൾ ഉണ്ട്, ഇത് 2025 ഫെബ്രുവരി വരെ പുതുക്കിയ കണക്ക് പ്രകാരമാണ്. Tamil Nadu-യ്ക്കാണ് ഏറ്റവും കൂടുതൽ Ramsar പ്രദേശങ്ങൾ (20), കൂടാതെ Jharkhand & Sikkim ആദ്യമായി Ramsar പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനങ്ങളാണ്


Related Questions:

2019 ൽ റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തണ്ണീർത്തടം ഏതാണ് ?

Which of the following statements accurately represent the characteristics of PMKSY Scheme?

  1. The highest number of beneficiaries for the year 2024-25 under the watershed component of PMKSY are Uttar Pradesh followed by Jharkhand
  2. The scheme primarily focuses on providing subsidies for large-scale irrigation projects.
  3. The scheme was launched on July 1, 2015.
  4. The scheme is fully funded by the Central Government.
    നിലവിൽ ഇന്ത്യയിൽ എത്ര റാംസർ തണ്ണീർതട മേഖലകളുണ്ട് ?
    1971-ലെ റംസാർ സമ്മേളനത്തിന് വിഷയമായത് :
    കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ആരാണ്?