Challenger App

No.1 PSC Learning App

1M+ Downloads
പ്രോകാരിയോട്ടിക്കുകളിൽ എത്ര റെപ്ലികോണുകൾ കാണപ്പെടുന്നു ?

A2

B4

C1

Dഒന്നിൽ കൂടുതൽ

Answer:

C. 1

Read Explanation:

•പ്രൊക്കാരിയൊട്ടിക്കുകളിൽ ഒരു replicon ഉം  യുകാരിയോട്ടുക്കുകളിൽ, ഒന്നിൽ കൂടുതൽ replicon കളും രൂപപ്പെടും.


Related Questions:

അരിമാവിൽ യീസ്റ്റ് പ്രവർത്തിച്ച് ഉണ്ടാകുന്ന ആൽക്കഹോൾ ?
എന്താണ് ഒരു ഫാഗോസൈറ്റ്?
Which of the following bacteriophages are responsible for specialised transduction?
ഇയാൻ വിൽമുട്ട് ബന്ധപ്പെട്ടിരിക്കുന്നത് :
ഏത് രോഗത്തിനാണ് എഡ്വേർഡ് ജെന്നർ ആദ്യമായി വാക്സിൻ വികസിപ്പിച്ചത്?