Challenger App

No.1 PSC Learning App

1M+ Downloads
കൊങ്കൺ പാത അതിൻറെ സഞ്ചാരത്തിൽ എത്ര നദികളെ മുറിച്ചു കിടക്കുന്നുണ്ട് ?

A100 നദികൾ

B110 നദികൾ

C135 നദികൾ

D146 നദികൾ

Answer:

D. 146 നദികൾ


Related Questions:

റാബി വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
ഇന്ത്യയിൽ സുഗന്ധവിളകളുടെ കൃഷിക്ക് അനിയോജ്യമായ പ്രദേശമേത് ?
കാൽപ്പാക്കം ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
1964ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?
കൂടങ്കുളം ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?