App Logo

No.1 PSC Learning App

1M+ Downloads

100 കിലോമീറ്ററിൽ അധികം നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട് ?

A10

B11

C12

D14

Answer:

B. 11

Read Explanation:

100 കി.മീ കൂടുതല്‍ നീളമുള്ള 11 നദികള്‍ കേരളത്തിൽ ഉണ്ട്.


Related Questions:

പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?

ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?

പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി?

River that flows eastward direction :

ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ചാനൽ എന്നറിയപ്പെട്ട പുഴ :