2026 ട്വന്റി-ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ പ്ലെയർ ഓഫ് ദി സീരീസ് ആയ സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ എത്ര റൺസ് നേടി ?
A321
B326
C289
D403
Answer:
A. 321
Read Explanation:
2026 ട്വന്റി-ട്വന്റി ലോകകപ്പിൽ പ്ലെയർ ഓഫ് ദി സീരീസ് (Player of the Tournament) ആയി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസ് നേടി.
80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജു ഈ റൺസ് അടിച്ചുകൂട്ടിയത്.