App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?

A75

B74

C73

D72

Answer:

D. 72

Read Explanation:

  • കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം - 1077-ലെ ഒന്നാം അബ്‌കാരി നിയമം

  • അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 5 (കൊല്ലവർഷം 1077 കർക്കിടകം 31)

  • ഈ ആക്ടിന് (Act 1 of 1077) രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് – 1967 ജൂലൈ 29

  • അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം – 72


Related Questions:

അബ്കാരി ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനുഉള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
കയറ്റുമതിയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നത് നിരോധിക്കുന്നതിനുള്ള സർക്കാരിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?