റേഞ്ച് ഓഫീസറുടെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർമാരുടെ ചുമതലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- അബ്കാരി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പെർമിറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട്, കമ്മീഷണർക്കൊപ്പം, കമ്മീഷണറുടെ എല്ലാ അധികാരങ്ങളും വിനിയോഗിക്കാനും കമ്മീ ഷണറുടെ എല്ലാ ചുമതലകളും നിർവഹിക്കാനും അധികാരമുണ്ട്.
- സെക്ഷൻ 11 പ്രകാരം, മദ്യമോ, ലഹരി മരുന്നോ കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് നൽകുന്നത് കമ്മിഷണറോ അല്ലെങ്കിൽ അതിനുവേണ്ടി യഥാക്രമം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ആയിരിക്കണം.