Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013 പ്രകാരം എത്ര വകുപ്പുകൾ ആണ് പുതിയതായി കൂട്ടിച്ചേർത്തത്?

A3

B1

C2

D4

Answer:

C. 2

Read Explanation:

ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013

  • ഡൽഹിയിലെ കൂട്ട ബലാത്സംഗക്കേസിനെ തുടർന്ന് ഇന്ത്യാ സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പിന്നീട് പാർലമെന്റിന്റെ ഇരുസഭകളും ഭേദഗതികളോടെ അംഗീകരിച്ചതാണ് ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013.
  • ബലാത്സംഗ വിരുദ്ധ നിയമമെന്നും ഇത് അറിയപ്പെടുന്നു.
  • നിയമഭേദഗതിക്ക് ശേഷം സെക്ഷൻ 166 Aയും സെക്ഷൻ 166 Bയും ഉൾപ്പെടുത്തി
  • ഇത് പ്രകാരം  കുറ്റകൃത്യത്തിന് ഇരയായവർക്ക് മേലുള്ള കടമകൾ നിറവേറ്റുന്നതിൽ പൊതുപ്രവർത്തകരോ, ആശുപത്രി അധികൃതരോ വീഴ്ച വരുത്തുന്ന പക്ഷം അവരുടെ മേൽ നിയമ നടപടി ഉണ്ടാകുന്നതാണ് 

Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പോക്സോയിലെ സെക്ഷൻ ഏതാണ്?
ഗാർഹിക പീഡനത്തിനിരയായ സ്ത്രീക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്ന വകുപ്പ് ?
അട്രോസിറ്റീസ് നിയമത്തെ കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
അമിത് ഷാ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ, ലോക്സഭയിൽ അവതരിപ്പിച്ച തിയ്യതി?