ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?
Read Explanation:
ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്നത് 2000 ഒക്ടോബർ 17 നാണ്.
ഈ നിയമം Information Technology Act, 2000 എന്നാണ് അറിയപ്പെടുന്നത്.
ഈ നിയമം നിലവിൽ വരുമ്പോൾ അതിൽ 13 അധ്യായങ്ങളും (Chapters), 94 ഭാഗങ്ങളും (Sections), കൂടാതെ 4 പട്ടികകളും (Schedules) ഉണ്ടായിരുന്നു.
എന്നാൽ പിന്നീട് ഇതിലെ മൂന്നാമത്തെയും നാലാമത്തെയും പട്ടികകൾ ഒഴിവാക്കപ്പെട്ടു.