App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന തൻമാത്രയിൽ എത്ര സിഗ്മ & പൈ ബന്ധനം ഉണ്ട് ? CH3-CH2-CH=CH-CH3

A10 സിഗ്മ ബന്ധനം & 2 പൈ ബന്ധനം

B11 സിഗ്മ ബന്ധനം& 1 പൈ ബന്ധനം

C12 സിഗ്മ ബന്ധനം & 0 പൈ ബന്ധനം

D9 സിഗ്മ ബന്ധനം & 3 പൈ ബന്ധനം

Answer:

B. 11 സിഗ്മ ബന്ധനം& 1 പൈ ബന്ധനം

Read Explanation:

Screenshot 2025-04-28 140947.png

Related Questions:

ഒരു അയോണിലുള്ള യൂണിറ്റ് ചാർജിന്റെ എണ്ണമാണ് അതിന്റെ_______________ എന്ന് പറയുന്നു .
ബന്ധനഓർബിറ്റലുകളിലും പ്രതിബന്ധന ഓർബി റ്റലുകളിലും അടങ്ങിയിരിക്കുന്ന ഇലക്ട്രോണു കളുടെ എണ്ണത്തിൻ്റെ വ്യത്യാസത്തിന്റെ പകുതിയെ യാണ് ____________എന്നുപറയുന്നത്.
ഹൈഡ്രജൻ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ഏതാണ് ?
ബന്ധനക്രമം കുടുന്നതിനനുസരിച്ച് ബന്ധനദൈർഘ്യത്തിനു സംഭവിക്കുന്ന മാറ്റം എന്ത് ?
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു