C2H4 തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം & പൈ ബന്ധനം ഉണ്ട് ?
A5സിഗ്മ ബന്ധനം& 1 പൈ ബന്ധനം
B4സിഗ്മ ബന്ധനം& 2 പൈ ബന്ധനം
C3സിഗ്മ ബന്ധനം& 3 പൈ ബന്ധനം
D6സിഗ്മ ബന്ധനം& 0 പൈ ബന്ധനം
A5സിഗ്മ ബന്ധനം& 1 പൈ ബന്ധനം
B4സിഗ്മ ബന്ധനം& 2 പൈ ബന്ധനം
C3സിഗ്മ ബന്ധനം& 3 പൈ ബന്ധനം
D6സിഗ്മ ബന്ധനം& 0 പൈ ബന്ധനം
Related Questions:
ചേരുംപടി ചേർക്കുക.
നൈട്രിക് ആസിഡ് (a) ഹേബർ പ്രക്രിയ
സൾഫ്യൂരിക് ആസിഡ് (b) സമ്പർക്ക പ്രക്രിയ
അമോണിയ (c) ഓസ്റ്റ് വാൾഡ് പ്രക്രിയ
സ്റ്റീൽ (d) ബെസിമർ പ്രക്രിയ