ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റം എത്ര സിഗ്മ (σ) ബന്ധനങ്ങളും എത്ര പൈ (π) ബന്ധനങ്ങളും രൂപീകരിക്കുന്നു?A3 σ, 1 πB2 σ, 2 πC4 σ, 1 πD4 σ, 0 πAnswer: D. 4 σ, 0 π Read Explanation: ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ നാല് സിംഗിൾ (സിഗ്മ) ബന്ധനങ്ങളും പൈ ബന്ധനങ്ങളില്ലാതെയും രൂപീകരിക്കുന്നു. Read more in App