App Logo

No.1 PSC Learning App

1M+ Downloads
1956-ൽ പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ സംസ്ഥാന പുനസ്സംഘടനാ നിയമപ്രകാരം നിലവിൽ വന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്ര ?

A14 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണപ്രദേശങ്ങളും 9

B18 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും

C20 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും

D14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും

Answer:

D. 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും


Related Questions:

India, that is Bharat, shall be a :
ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 പ്രകാരം "ഡൽഹി സർക്കാർ" എന്നറിയപ്പെടുന്നത് :
താഴെ പറയുന്നവയിൽ രാജ്യസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത കേന്ദ്രഭരണ പ്രദേശം ഏത് ?
തദ്ദേശീയസർക്കാരും നിയമസഭകളുമുള്ള കേന്ദ്ര ഭരണ പ്രദേശം ?
The constitution describes India as a