App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന നിലവിൽ വന്നപ്പോൾ, യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ ഉണ്ടായിരുന്നു?

A77

B87

C97

D117

Answer:

C. 97

Read Explanation:

ഭരണഘടന നിലവിൽ വന്നപ്പോൾ ഇതിൽ 97 വിഷയങ്ങളുണ്ടായിരുന്നു.


Related Questions:

ലക്ഷ്യപ്രമേയം അവതരിപ്പിച്ച വ്യക്തി ആരാണ്?
ലോക്സഭയിലേക്ക് മത്സരിക്കാൻ ആവശ്യമായ പ്രായം എത്ര?
താഴെപറയുന്നവയിൽ അവശേഷിക്കുന്ന അധികാരങ്ങളുടെ ഉദാഹരണം ഏത്?
സമവർത്തി ലിസ്റ്റിൽ ആരംഭത്തിൽ എത്ര വിഷയങ്ങളുണ്ടായിരുന്നു?
ലോകസഭയുടെ പരമാവധി അംഗബലം എത്രയാണ്?