App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം എത്ര തവണ വഹിക്കാൻ കഴിയും ?

A2

B3

C5

Dഎത്ര തവണ വേണമെങ്കിലും കഴിയും

Answer:

D. എത്ര തവണ വേണമെങ്കിലും കഴിയും


Related Questions:

അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?
ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജന്മദേശം?
രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?
രാഷ്ട്രപതിക്ക് രാജ്യത്ത് അടിയന്തരാവസ്ഥ എപ്പോഴൊക്കെ പ്രഖ്യാപിക്കാം?
കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?