App Logo

No.1 PSC Learning App

1M+ Downloads
യൂക്കാരിയോട്ടിക് കോശങ്ങൾ ഓരോ 24 മണിക്കൂറിലും എത്ര തവണ വിഭജിക്കുന്നുണ്ട്?

A1

B2

C3

D4

Answer:

A. 1

Read Explanation:

  • പരീക്ഷണശാലയിൽ മനുഷ്യകോശങ്ങളെ വളർത്തിയെടുത്താണ് ഒരു യൂക്കാരിയോട്ടിക് കോശചക്ര,ത്തെക്കുറിച്ച് വിശദമായി പഠിച്ചത്.

  • ഈ കോശങ്ങൾ ഏകദേശം ഓരോ 24 മണിക്കൂറിലും ഒരു പ്രാവശ്യം വിഭജിക്കുന്നുണ്ടെന്ന് കണ്ടെത്തി എന്നാൽ കോശചക്രത്തിൻ്റെ സമയപരിധി വിവിധ ജീവികളിലും അവയുടെ വ്യത്യസ്‌ത കോശങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.


Related Questions:

താഴെക്കൊടുത്തിരിക്കുന്ന വെയിൽ ശരിയായ കോശ വിഭജനത്തിനും കൃത്യമായ ജനിതക വസ്തുക്കൾ ഉള്ള പുതിയ കോശങ്ങളുടെ നിർമിതിക്കും സഹായകമാകുന്ന പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Unicellular microscopic organisms were first studied by:
ക്രോമസോം വസ്തുക്കൾ കുറുകിത്തടിച്ച് മൈറ്റോട്ടിക് ക്രോമസോമുകളായി തീർന്നാൽ ഓരോ ക്രോമസോമിനും താഴെ പറയുന്ന ഏതെല്ലാം ഘടകങ്ങൾ ഉണ്ടായിരിക്കും?
The synapsis occurs between
Chromosome structure can be observed best during ____