Challenger App

No.1 PSC Learning App

1M+ Downloads
മഴവില്ല് രൂപീകരണത്തിന്റെ ഭാഗമായി സൂര്യപ്രകാശരശ്മിക്ക് ജലകണികയ്ക്കുള്ളിൽ എത്ര പ്രാവശ്യം ആന്തരപ്രതിപതനം (Total Internal Reflection) സംഭവിക്കുന്നു?

Aഒരു പ്രാവശ്യം

Bരണ്ട് പ്രാവശ്യം

Cമൂന്ന് പ്രാവശ്യം

Dആന്തരപ്രതിപതനം സംഭവിക്കുന്നില്ല.

Answer:

A. ഒരു പ്രാവശ്യം

Read Explanation:

  • ജലകണികയിലേക്ക് കടന്നുപോയി പുറത്തേക്ക് വരുന്ന സൂര്യപ്രകാശരശ്മി രണ്ട് പ്രാവശ്യം അപവർത്തനത്തിനും (Refraction) ഒരു പ്രാവശ്യം ആന്തരപ്രതിപതനത്തിനും (Total Internal Reflection) വിധേയമാകുന്നു.

  • ഈ മൂന്ന് പ്രതിഭാസങ്ങളുടെ (അപവർത്തനം, പ്രകീർണ്ണനം, ആന്തരപ്രതിപതനം) സമന്വിത ഫലമായാണ് മഴവില്ല് ഉണ്ടാകുന്നത്.


Related Questions:

ഗ്ലിസറിന്റെ അപവർത്തനാങ്കം എത്രയാണ്?
അപായ സൂചനകൾ (Danger signals) നൽകുന്ന ലാമ്പുകളിൽ ചുവന്ന പ്രകാശം ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം എന്ത്?
ടിൻഡൽ പ്രഭാവം ഉണ്ടാകുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാത ദൃശ്യമാകുന്നതിന് കാരണം എന്താണ്?
സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കൂടിയ അകലം