App Logo

No.1 PSC Learning App

1M+ Downloads
കേരളം എത്ര തവണ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുണ്ട് ?

A12

B6

C7

D5

Answer:

C. 7

Read Explanation:

• കേരളം സന്തോഷ് ട്രോഫി കിരീടം നേടിയ വർഷങ്ങൾ

1973-74

1991-92

1992-93

2001-02

2004-05

2017-18

2021-22

• കേരളം സന്തോഷ് ട്രോഫിയിൽ റണ്ണറപ്പ് ആയത് - 8 തവണ


Related Questions:

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2024 ലെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത് ആര് ?
ഡ്യുറാൻഡ് കപ്പ് ‌ തുടങ്ങിയ വർഷം ഏതാണ് ?