Challenger App

No.1 PSC Learning App

1M+ Downloads
എത്രാമത് ജ്ഞാനപീഠ പുരസ്കാരം ആണ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് സമ്മാനിച്ചത്?

A55

B50

C45

D60

Answer:

A. 55

Read Explanation:

അക്കിത്തത്തിന്റെ വസതിയായ കുമരനെല്ലൂർ ദേവായനത്തിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കപ്പെട്ടത്.


Related Questions:

തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം?
ജ്ഞാനപീഠം നേടുന്ന എത്രാമത്തെ മലയാളിയാണ് അക്കിത്തം?
ഒ.എൻ.വി.കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
ചുവടെ തന്നിരിക്കുന്ന കവികളിൽ ജ്ഞാനപീഠപുരസ്കാരം നേടിയവർ ആരെല്ലാം ? 1. ജി. ശങ്കരക്കുറുപ്പ് 2. വൈലോപ്പിള്ളി ശ്രീധരമേനോൻ 3. ഒ. എൻ. വി. കുറുപ്പ് 4. അക്കിത്തം അച്യുതൻ നമ്പൂതിരി
മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ എഴുത്തുകാരൻ ആര്?