App Logo

No.1 PSC Learning App

1M+ Downloads
ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?

A22 തവണ

B24 തവണ

C12 തവണ

D11 തവണ

Answer:

A. 22 തവണ

Read Explanation:

ഒരു ഘടികാരത്തിന്‍റെ രണ്ടു സൂചികളും 12 മണിക്കൂറില്‍ 11 തവണ പരസ്പരം മുകളിലായി വരും. ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍ ഉള്ളതിനാല്‍, ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും 22 തവണ പരസ്പരം മുകളിലായി വരും.


Related Questions:

ഒരു ക്ലോക്കിലെ സമയം 1 മണി 10 മിനിറ്റ് കാണിക്കുന്നു. എങ്കിൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ആയിരിക്കും?
താഴെ കൊടുത്ത സമയക്രമത്തിൽ ഒന്ന് ക്രമരഹിതമാണ്. ഏതാണെന്ന് കണ്ടുപിടിക്കുക ? 6.50, 9.10, 11.30, 1.40, 4.10, 6.30
How many times do the hands of a clock coincide in a day ?
ഒരു ക്ലോക്കിലെ ഒന്നിടവിട്ട 2 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാൽ കിട്ടുന്ന കേന്ദ്ര കോൺ എത്ര?
സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?