App Logo

No.1 PSC Learning App

1M+ Downloads
ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?

A22 തവണ

B24 തവണ

C12 തവണ

D11 തവണ

Answer:

A. 22 തവണ

Read Explanation:

ഒരു ഘടികാരത്തിന്‍റെ രണ്ടു സൂചികളും 12 മണിക്കൂറില്‍ 11 തവണ പരസ്പരം മുകളിലായി വരും. ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍ ഉള്ളതിനാല്‍, ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും 22 തവണ പരസ്പരം മുകളിലായി വരും.


Related Questions:

ഒരു ക്ലോക്കിലെ സമയം 2:30 ആയാൽ മണിക്കൂർ സൂചിക്കും മിനിറ്റു സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര ?
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?
സമയം 3.15 ആകുമ്പോൾ സൂചികൾക്കിടയിലെ കോണളവ് എത്ര?
ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിൻറെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽശരിയായ സമയം എത്ര ?