Question:
ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?
A12
B250
C100
D547
Answer:
B. 250
Explanation:
ഋഗ്വേദം
ലോകത്തിലെ തന്നെ ആദ്യത്തെ സാഹിത്യകൃതിയായി ഋഗ്വേദം കണക്കാക്കപ്പെടുന്നുണ്ട്
ഒന്നാം വേദം, ആദിവേദം,,, പ്രഥമവേദം എന്നിങ്ങനെയുള്ള പേരുകൾ എല്ലാം അറിയപ്പെടുന്ന വേദമാണ് ഋഗ്വേദം
പ്രസിദ്ധമായ ഗായത്രി മന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്
വേദത്തിൽ ആദ്യം പരാമർശിക്കുന്ന ദേവൻ അഗ്നിദേവൻ ആണ്
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന നദി സിന്ധു നദിയാണ്
ഋഗ്വേദത്തിൽ ആകെ സ്ത്രോത്രങ്ങളുടെ എണ്ണം 1028 ആണ്
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെടുന്ന പദം ഓം ആണ്
ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് --മാക്സ് മുള്ളർ
ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്-- വള്ളത്തോൾ നാരായണമേനോൻ