പള്ളിയുണർത്തൽ സമയത്ത് എത്ര തവണയാണ് ശംഖനാദം മുഴക്കേണ്ടത് ?A2B7C4D9Answer: D. 9 Read Explanation: ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ മുതൽ അത്താഴപൂജ വരെയുള്ള ചടങ്ങുകളിൽ ഒഴിച്ചുകൂടാനാകാത്ത വാദ്യമാണ് ശംഖ്. ഓരോ ചടങ്ങുകളിലും ശംഖനാദം മുഴക്കേണ്ട എണ്ണത്തിൽ വ്യത്യാസമുണ്ട്. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ചടങ്ങായ പള്ളിയുണർത്തൽ ചടങ്ങിൽ 9 തവണയാണ് ശംഖനാദം മുഴക്കുന്നത്. Read more in App